mahsa amini

International Desk 1 year ago
International

പ്രതിഷേധത്തില്‍ മുട്ടുമടക്കി ഇറാന്‍; മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു

ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്

More
More
International Desk 1 year ago
International

നിര്‍ബന്ധിത ഹിജാബ് നിയമം പുനപരിശോധിക്കുമെന്ന് ഇറാന്‍

1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമാണ് ഇറാനില്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച നിയമം കര്‍ശനമാക്കുന്നത്. 1983 മുതലാണ് സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിയത്.

More
More
International Desk 1 year ago
International

മഹ്സ അമിനിയുടെ ശവകുടീരത്തില്‍ എത്തിയവര്‍ക്ക് നേരെ വെടിവെപ്പ്; ഇറാനില്‍ പ്രതിഷേധം ശക്തം

അതേസമയം, മഹ്സ അമിനിയുടെ ജന്മനാടായ പടിഞ്ഞാറന്‍ ഇറാനിലെ സാഖേസിലുള്ള ആയിചി കബറിസ്ഥാനിലേക്ക് നടന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. തങ്ങളുടെ 'ശിരോവസ്ത്രം ഉപേക്ഷിച്ച് ഏകാധിപത്യം തുലയട്ടെ'യെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ത്രീകള്‍ റാലിയില്‍ പങ്കെടുത്തതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

More
More
International Desk 1 year ago
International

ഇറാനിലെ സ്ത്രീകളെ ഇനി നിശബ്ദരാക്കാനാവില്ല, ഞാന്‍ അവര്‍ക്കൊപ്പമാണ്- പ്രിയങ്കാ ചോപ്ര

ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ സദാചാര പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയ മഹ്‌സ അമിനിക്കായി മുടി മുറിച്ചും മുദ്രാവാക്യം വിളിച്ചും ഇറാനിലും ലോകമെമ്പാടുമുളള സ്ത്രീകള്‍ പ്രതിഷേധിക്കുകയാണ്

More
More
International Desk 1 year ago
International

മഹ്‌സ അമിനിയുടെ കൊലപാതകം; അഫ്ഗാനിസ്ഥാനിലും വനിതകളുടെ പ്രതിഷേധം

പ്രതിഷേധവുമായെത്തിയ സ്ത്രീകള്‍ക്കുമുന്നില്‍വെച്ച് താലിബാന്‍ സൈനികര്‍ ആകാശത്തേക്ക് വെടിവയ്ച്ചു. ബാനറുകള്‍ പിടിച്ചുവാങ്ങി കീറിയെറിഞ്ഞു.

More
More
International Desk 1 year ago
International

മഹ്സ അമിനിയുടെ കൊലപാതകം: പ്രതിഷേധം ശക്തം; മരണം 41 ആയി

മഹ്‌സ അമിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ മഹ്സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന അരാജകത്വ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇബ്രാഹിം റെയ്സി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെയടക്കം അറസ്റ്റ് ചെയ്തിരിക്കുന്നത്.

More
More
Web Desk 1 year ago
International

മഹ്‌സ അമിനിയുടെ കൊലപാതകം; ഇറാനില്‍ പ്രതിഷേധം ആളിക്കത്തുന്നു

പ്രധിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ എട്ടുപേര്‍ കൊല്ലപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെയുളള പ്രതിഷേധങ്ങള്‍ തടയാന്‍ ഇറാനില്‍ ഇന്റര്‍നെറ്റ് ബാന്‍ ചെയ്തിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More